വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി സ്മൃതി മന്ദാന | Oneindia Malayalam

2019-02-26 612

Smriti Mandhana to lead, Harmanpreet Kaur sidelined with injury
സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രടനത്തിന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗം സ്മൃതി മന്ദാനയ്ക്ക് അംഗീകാരം. ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീം ക്യാപ്റ്റനായി മന്ദാനയെ ബിസിസിഐ തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ വെടിക്കട്ട് ബാറ്റിങ്ങിലൂടെ സ്ഥിരസാന്നിധ്യമായ താരമാണ് മന്ദാന. അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം മന്ദാന മികവുകാട്ടി.